Bineesh Puthuppanam Quotes That Will Inspire You to Live Your Best Life
Bineesh Puthuppanam quotes that inspire a great attitude towards life That Will Inspire You to Live Your Best Life
1. സ്നേഹത്തിൽ ഭയം പാടില്ല. സ്നേഹം ലഭിക്കുന്ന ഇടങ്ങളെ ഉപേക്ഷിക്കരുത്. എല്ലാ കാലവും അത് ലഭിച്ചെന്നുവരില്ല. ലഭിക്കുന്ന കാലത്തോളം ഇരു കൈയും നീട്ടി അതിനെ സ്വീകരിക്കുക.
Premanagaram