M.T. Vasudevan Nair Quotes That Will Inspire You to Live Your Best Life
M.T. Vasudevan Nair quotes that inspire a great attitude towards life That Will Inspire You to Live Your Best Life
1. എനിക്ക് നിങ്ങളെ ഇഷ്ടമാണ് . കാരണമൊന്നുമില്ല.""ഓ, പരിഭ്രമിക്കാനൊന്നുമില്ല. വഴിയിൽ തടഞ്ഞുനിർത്തില്ല, പ്രേമലേഖനമെഴുതില്ല. ഒന്നുംചെയ്യില്ല. ഒരു ബന്ധവും സങ്കല്പിക്കാതെ... വെറുതെ...എനിക്കു നിങ്ങളെ ഇഷ്ടമാണ്.
മഞ്ഞ് | Manju